സ്തലം : ബൂലോകം
കാര്യം: ഒരു ലൈനടി
പഹയന്ന് ഒരു ഉള്‍വിളി ...... ഉഷാറായി , ഉപജീവനക്രിയകള്‍ ചെയ്തു, ഹും ...ഞ്ഞാന്‍ എന്തിനുമടിക്കണം?.....പ്രേമം തുറന്നുപറയണം കുട്ടിക്കാലത്ത് തോനിയതാഇതുപറയാന്‍, കഴിവില്ലേപ്പിന്നേയ് ദുഖിത്തനായി നടക്കണം,അല്ല ഈപ്പഹയന്‍ പറയാത്തത്‌കൊണ്ട് പഹയത്തി മറ്റൊരുത്തനുമായ്സ്വള്ള് നടക്കാന്‍ പാടില്ല.... അല്ല പിന്നെ,ഹും..... സുഹുര്‍ത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും അറിയാം, ഒരാളെ അറിയാന്‍ ബാക്കിയുള്ളൂ ; അതു പഹയത്തി തന്നെ...ഹോ പ്രാന്താണോ ?...അല്ല , അല്ലേ ?........ആണോ പഹയന്റൈ തല ചൂടായ്... സ്റ്റാര്‍ സിന്ഗ്ഗറിലേ ശരത്തു പറഞ്ഞതു പോലെ സംഗ്ഗതി വന്നില്ല കെട്ടൊ , മനസ്സിലുള്ലത് വീട്ടില്‍ പറഞ്ഞു ഓ ...പച്ച ക്കൊടി കാട്ടി ശുഭം.... മുഖം കണ്ണാടിയില്‍ക്കാണുബ്ബോള്‍ ഗ്ലാമര്‍ പോരേ എന്ന് സംശയമായ്....ഷേവ് ചെയ്തു , വേദനിക്കുന്നു ആ ഒരു നല്ല കാര്യത്തിനല്ലേ?..........പഹയത്തിയെ തേടിഇറങി , ഡാ ഗോതമ്പ് വേണം അഞ്ചു കിലോ , കോഴിക്കു നല്‍കാനാ... അമ്മ വിളിച്ചു പറഞ്ഞു, ഓക്കൈ...., മഴ്‌ാവരുന്നു കുട ഏടുത്തില്ലേയ്..... ആആ.................
അമ്മ ഗോതമ്പ് വാങ്ങാന്‍ പറഞ്ഞത് നന്നായി, കാമുകിയ്ക്ക് വല്ലതും തിന്നാന്‍ വേണമെങ്കില്‍ കൊടുക്കാമല്ലോ,സ്വയം ആശ്വസിച്ചു . ആദ്യം ഗോതമ്പ് വാങ്ങാം അല്ലെങ്കില്‍ നേരം വൈകും, കടയില്‍ ചെന്ന് പറഞ്ഞപ്പോള്‍ കറുത്ത പ്ലാസ്ടിക്ക് കവറില്‍ തന്നു, ഹോ..... ഐശ്വര്യത്തിന്റേയ് നിറം കറുപ്പാണോ യീശ്വാരാ ?........ മഹപാപി കടക്കാരന്‍ തന്ന കവറേയ്....ഇനി ലവളെ കാണണം....ബ്സ്സു കാത്ത് നില്‍ക്കാന്‍ ഇവിടില്ല എങ്കില്‍ അവിടെ , ഇനി അടുത്ത സ്റ്റോപ് എത്താന്‍ ബസ്സ് കയറാന്‍ നോക്കുമ്പോള്‍ ഒരു പൂരത്തിനുള്ള ആള്‍ക്കാര്‍ ,ഹാ ഏതായാലുംബസ്സില്‍ കയറാം , ഒരു മൂനൂമുക്ക്ടിക്കറ്റ്കിട്ടി എങ്കിലും കണ്ടക്ട്ര് ബാക്കിയില്ല എന്നുപറഞ്ഞപ്പോള്‍ ഇഷ്ട്ടന്‍ എന്നാല്‍ ഒന്നുകൂടെയ്‌തരൂ എന്നുപറഞ്ഞു, മറ്റൊന്നരാ ?........ യവാന്റൊരു ചോദ്യം ഹെംദ്ധാ ഒരാള്‍ക്ക് രണ്ട് ടിക്കറ്റ് ഏടൂത്തൂടേ?...വട്ടായ്പ്പോയോ ?...... നുഴഞ്ഞു കയറ്റക്കാരന്ടേയ്‌കഴിവ് കാട്ടിക്കൊണ്ട് കണ്ടക്ട്ര്പോയി.....ഹോ..... സ്റ്റോപ് എത്തി ,ഡോറിനടുത്ത്എത്തുമ്പോള്‍ തള്ളിന്റേയ് ശക്തിമൂലം കുടയും ഗോതമ്പും ,ചുളുക്കു ഷര്‍ട്ടും പാന്‍സും ധരിച്ചകാമുകന്‍ റെടി..ഹെന്ധാ ഇഷ്ട്ടന്‍ ഇവിടേയ്?...........കാമുകി ,
ഉത്തരം പറയാന്‍ കാമുകിയുടെ അടുത്തബഞ്ചീലിരുന്നു , ശ്വസനം വേഗത്തിലായി...വിറക്കുന്നു ......... ഒരുവിധം കാര്യംപറഞ്ഞു , പഹയത്തി ബോധം കെടാന്‍ നോക്കി തൊട്ടില്ല,ഇഷ്ട്മായില്ലെന്ഗില് കേസ് പീഡെനമാ..... ബോധം വന്നപ്പോള്‍ഹിതെപ്പത്തൊനീ...... ഹെങ്ങനെതോനീ എന്റേയ്‌മുഖത്തുനോക്കി പറയാന്‍ എന്നായി ഇഷ്ട്ടത്തി ... മുഖഭാവം മാറി ഹിതരാ ഭദ്രയോ ?.....മുന്‍പരിചയമില്ലാത്തതിനാലും പ്പഹയന്‍ ഒന്നു പകച്ചു.... ഗണപതിക്കുവച്ച തേങ്ങ കാക്കകൊത്തി ...... എല്ലാം കുളമാക്കി.......... ഹുമ്മ്മ്മ്മ്മ്മ്മ്മ്ം ആഞ്ഞ്ഒന്നുചവുട്ടി ആ.......... ഡാ ഉറക്കം കുറവാണെങ്കില്‍ കബോഡ് ചവിട്ടാതേയ് അടങ്ങിക്കിട..........ഓ സ്വൊപനമായിരുന്നോ?..കാലു വേദനിക്കുന്നു.............
1998 ഫെബ് 7
ഓര്‍മക്കുറിപ്പുകള്‍
Friday, January 4, 2008
Wednesday, December 19, 2007
Subscribe to:
Comments (Atom)